MOHANLAL’S BIRTHDAY

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ

മോഹൻലാലിന്റെ പിറന്നാളിനത്തിൽ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. ഖുറേഷി അബ്രഹാമിന്റെ ഗെറ്റപ്പിൽ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ നടന്നുവരുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ ...

Latest News