ഇന്ത്യയിലെ ആദ്യ എഐ ചിത്രം ‘മോണിക്ക ഒരു എഐ സ്റ്റോറി’ ജൂൺ 21ന് തിയേറ്ററുകളിലേക്ക്
പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണിക്ക ഒരു ...