MOTHERS DAY POST

മാതൃദിനത്തിൽ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രിയ താരം മോഹൻലാൽ; അമ്മയ്‌ക്കും പ്രിയ താരത്തിനും ആശംസകൾ അറിയിച്ച് ആരാധകർ

മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച് നടൻ മോഹൻലാൽ. അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ...

Latest News