MUKESH NAIR

യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്

യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസെടുത്തതായി റിപ്പോർട്ട്. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് ആണ് കേസെടുത്തിരിക്കുന്നത്. കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്‌പെക്ടര്‍മാരാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. ...

Latest News