NEET EXAM 2024

നീറ്റ് ക്രമക്കേടിൽ നടപടി വേണം; പാർലമെന്റിന് മുൻപിൽ ഇൻഡ്യാ സഖ്യത്തിന്റെ പ്രതിഷേധം

ഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ചോദ്യം ചെയ്താണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ...

നീറ്റ്,നെറ്റ് ക്രമക്കേട്; പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ന്യൂഡൽഹി: നീറ്റ്, നെറ്റ് ക്രമക്കേടില്‍ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്ത്യ സഖ്യം വെള്ളിയാഴ്ച പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പാർലമെന്റിനകത്ത് ...

നീറ്റ് പരീക്ഷാ ക്രമക്കേട്: 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് ...

നീറ്റ് പുന:പരീക്ഷ; എഴുതിയത് 813 വിദ്യാർത്ഥികൾ മാത്രം

ന്യൂഡൽഹി: ഇന്ന് നടന്ന നീറ്റ് പുന:പരീക്ഷയെഴുതാതെ 750 വിദ്യാർഥികൾ. 1,563 വിദ്യാർത്ഥികളിൽ 813 പേർ മാത്രമാണ് പരീക്ഷയെഴുതാനെത്തിയത്. 52 ശതമാനമാണ് ഹാജർ നിലയെന്ന് വൈകുന്നേരം എൻ.ടി.എ പുറത്തുവിട്ട ...

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഐയോട് ...

നീറ്റ് ക്രമക്കേട്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജിയെ മാറ്റി

ന്യൂഡൽഹി: രാജ്യത്താകമാനം ചർച്ചയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യതയിൽ കരിനിഴൽ വീഴ്ത്തിയ നീറ്റ് ക്രമക്കേടിൽ നടപടിയെടുത്തത് കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജി സുബോധ് കുമാറിനെ ചുമതലയിൽ ...

പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവിയില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിൽ മുഴുവൻ വീഴ്ചകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വീഴ്ചകൾ പുറത്ത്. പല പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസി കണ്ടെത്തി. ...

Latest News