NEET EXAM CONTROVERSY

നീറ്റ്,നെറ്റ് ക്രമക്കേട്; പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ന്യൂഡൽഹി: നീറ്റ്, നെറ്റ് ക്രമക്കേടില്‍ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്ത്യ സഖ്യം വെള്ളിയാഴ്ച പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പാർലമെന്റിനകത്ത് ...

പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് എൻ.ടി.എ ആസ്ഥാനത്ത് എൻ.എസ്.യു പ്രതിഷേധം

ഡൽഹി: പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്ത് പ്രതിഷേധിച്ച് എൻ.എസ്.യു. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് എൻ.എസ്.യു. പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ...

നീറ്റ് പരീക്ഷാ ക്രമക്കേട്: 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് ...

നീറ്റ് ക്രമക്കേട്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജിയെ മാറ്റി

ന്യൂഡൽഹി: രാജ്യത്താകമാനം ചർച്ചയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യതയിൽ കരിനിഴൽ വീഴ്ത്തിയ നീറ്റ് ക്രമക്കേടിൽ നടപടിയെടുത്തത് കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജി സുബോധ് കുമാറിനെ ചുമതലയിൽ ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചുരുക്കം വിദ്യാർഥികളെ മാത്രമാണ് ബാധിച്ചത്; വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. പരീക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നെങ്കിലും കേന്ദ്രം ...

നീറ്റ്, നെറ്റ് പരീക്ഷയിലെ ക്രമക്കേട്: യുവജന-വിദ്യാർത്ഥി സംഘടനകളുടെ രാജവ്യാപക പ്രതിഷേധം

ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ യുവജന-വിദ്യാർത്ഥി സംഘടനകളുടെ രാജവ്യാപക പ്രതിഷേധം തുടരുന്നു. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തിൽ ...

പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവിയില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിൽ മുഴുവൻ വീഴ്ചകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വീഴ്ചകൾ പുറത്ത്. പല പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസി കണ്ടെത്തി. ...

ഇനി എന്നാണ് നീറ്റ് റദ്ദാക്കുന്നത്, മോദി സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുമോ?; വിമർശനവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) ജൂൺ 18-ന് സംഘടിപ്പിച്ച യു.ജി.സി. നെറ്റ് പരീക്ഷ റദ്ധ് ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. ഉത്തരവാദിത്വം ...

നീറ്റ് പരീക്ഷാ വിവാദം; കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുത് എന്ന് പറഞ്ഞ കോടതി രണ്ടാഴ്ചക്കുള്ളിൽ ...

നീറ്റ് പരീക്ഷ വിവാദം; ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1,563 പേരുടെ ഫലം റദ്ദാക്കും

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് ആരോപണമുയർന്ന 1563 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കും. മതിയായ സമയം ലഭിക്കാത്തതിനാൽ ആണ് 1,563 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിൽ ഗ്രേസ് ...

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി പറയണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് സുപ്രീംകോടതി ...

Latest News