ഹിമാലയൻ 411ന്റെ വിൽപ്പന ഈ മാസം അവസാനംവരെ; പുതിയ തീരുമാനവുമായി റോയൽ എൻഫീൽഡ്
പുതിയ ഹിമാലയൻ പുറത്തിറക്കാനൊരുങ്ങുകയാണ് റോയൽ എൻഫീൽഡ്. ഇതിന്റെ ഭാഗമായി ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണെന്ന് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി എടുത്തുവെന്നാണ് പുറത്തുവരുന്ന ...