NITHYA MENAN SPEAKS

‘ഞാനിപ്പോൾ വിവാഹിതയാകുന്നില്ല. ആ വാർത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല; നടി നിത്യ മേനൻ

വിവാഹത്തെ സംബന്ധിച്ചു പുറത്തു വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആവർത്തിച്ച് നടി നിത്യ മേനൻ. വിവാഹം ചിത്രീകരിക്കാൻ താൽപര്യമുണ്ടെന്നും വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ ...

Latest News