NJAVAL PAZHAM

വിപണിയിൽ താരമായി ഞാവൽ പഴം; സീസണെങ്കിലും കിലോക്ക് വില 350

വളരെയധികം ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഞാവൽ പഴം സീസൺ ആയതോടെ വഴിയോരങ്ങളിലും പഴക്കടകളിലും സുലഭമായി ലഭിക്കുന്നുണ്ട്. സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും കിലോ 350 രൂപയാണ് ഈ വിഐപിയുടെ വില. ...

Latest News