NQAAS

കേരളത്തിലെ 3 സർക്കാർ ആശുപത്രികൾക്കുകൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം), ...

Latest News