അമിതവണ്ണമുള്ളവരാണോ? എങ്കിൽ അറിയുക ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ
അമിതവണ്ണമുള്ള ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഉയർന്ന ...