ONAM GINGER DISH

ഓണത്തിന് ഇഞ്ചിക്കറി തയ്യാറാക്കാം എളുപ്പത്തിൽ

ഓണസദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത തൊടുകറികളിൽ ഒന്നാണ് ഇഞ്ചിക്കറി. ഓണസദ്യയ്ക്ക് സ്വാദിഷ്ടമായ ഇഞ്ചിക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇഞ്ചിക്കറിക്ക് വേണ്ട ചേരുവകൾ: ഇഞ്ചി – 100 ഗ്രാം പുളി ...

Latest News