ഈ വർഷത്തെ ഏറ്റവും മികച്ച മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകള്‍ ഇവയാണ്; 25,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്‌മാർട്ട്‌ഫോണുകളെ കുറിച്ച്..
ന്യൂഡൽഹി. ഈ വർഷം നിരവധി സ്മാർട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് പറയാൻ പോകുന്നത് 25,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളെക്കുറിച്ചാണ്. മികച്ച ഡിസൈനും സോളിഡ് ഹാർഡ്‌വെയറും ഉള്ള ഒരു ഫോൺ ...