ONLINE CONCESSION PASS

വിദ്യാർത്ഥികൾക്ക് ഇനി വേഗത്തിൽ പാസ്സ് എടുക്കാം; കൂടുതൽ സൗകര്യം ഒരുക്കി കെഎസ്ആർടിസി

വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിനായി ഓൺലൈനായി പാസ് എടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ സൗകര്യം ഒരുക്കി കെഎസ്ആർടിസി. വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്ന അപേക്ഷകളിൽ രജിസ്ട്രേഷൻ അപ്രൂവ് ചെയ്യാതെ ...

Latest News