ORU SREELANKAN SUNDHARI MOVIE

അനൂപ് മേനോന്റെ ‘ഒരു ശ്രീലങ്കൻ സുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൃഷ്‍ണ പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. പത്മരാജൻ രതീഷ്, രോഹിത് ...

Latest News