PANTHIRANKAVU

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; കൊച്ചി വിമാനത്താവളത്തിലെത്തിയ പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ്. വടക്കേക്കര പോലീസ് ആണ് ഇന്നലെ രാത്രി 8:30ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിന്നാണ് ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി; കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ വിട്ടയച്ചു

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതിയായ രാഹുൽ പി ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി നിർദേശ പ്രകാരം ജാമ്യത്തിൽ വിടുകയും ചെയ്തു. ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മെയ് 27ന്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് അന്വേഷണം ഏറ്റെടുത്ത് പ്രത്യേക അന്വേഷണസംഘം

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണസംഘത്തിലെ എസിപി സാജു കെ എബ്രഹാം കേസ്‌ ഡയറിയും കേസുമായി ബന്ധപ്പെട്ട ...

Latest News