PASSED IN FIVE MINUTES

നിയമസഭയിൽ പ്രതിപക്ഷ ബഹളം; ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ചു മിനിറ്റിൽ പാസാക്കി നിയമസഭ

കടുത്ത പ്രതിപക്ഷ ബഹളത്തിനിടെ അഞ്ചു മിനിറ്റിൽ തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കി നിയമ സഭ. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് അഞ്ചു മിനിറ്റിൽ സഭ ബിൽ ...

Latest News