PEOPLES CONDITIONS

കളമശ്ശേരി സ്‌ഫോടനം: പരിക്കേറ്റവരില്‍ ഒരു കുട്ടിയുള്‍പ്പടെ 6 പേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരു കുട്ടിയുള്‍പ്പടെ ആറുപേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ...

Latest News