ഭാര്യ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പൂച്ചക്കുട്ടിയുടെ മേല്‍ ചുമത്തി യുവാവ്
ഭാര്യ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പൂച്ചക്കുട്ടിയുടെ മേല്‍ ചുമത്തുന്ന ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കി എന്നതാണ് ...