PHONE USE AT NIGHT

ഉറങ്ങുന്നതിന് മുൻപ് മൊബൈൽ നോക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങൾക്കും ഈ രോഗം പിടിപെടാം

നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. രാവും പകലുമില്ലാതെ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ്. എന്നാൽ രാത്രി കിടക്കാൻ ...

Latest News