PINARAYI VIJATAN

ഹെലിക്കോപ്റ്റർ ഇല്ലെങ്കിൽ മുഖ്യന് ഭരിക്കാൻ വയ്യേ; ഹെലികോപ്റ്റര്‍ യാത്രയ്‌ക്കുള്ള വാടക കൊടുക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കി; നിത്യനിദാനച്ചെലവു പോലും കൃത്യമായി നടത്താനാകാതെ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടക രണ്ടരക്കോടി അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കുള്ള വാടക കൊടുക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കി. 25 ലക്ഷത്തിനു മേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു വേണ്ടി ഒഴിവാക്കിയിരിക്കുന്നത്. ...

Latest News