PLUS ONE SEAT CRISIS

സംസ്ഥാനത്ത് ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. ഇന്ന് കെ.എസ്.യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു, എം.എസ്.എഫ് സംഘടനകളെ കൂടാതെ എസ്.എഫ്.ഐയും സമരംരംഗത്തുണ്ട്. ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എസ്എഫ്ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞദിവസം സീറ്റ് ക്ഷാമം ഉണ്ടെന്നും ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ ...

‘കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തിനുനേരെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ആദ്യമായി സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 7478 സീറ്റുകളുടെ കുറവ് അലോട്ട്‌മെന്റ് കഴിഞ്ഞാലും ഉണ്ടാകുമെന്ന് ...

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; സമരരംഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ ...

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ലെന്നും പ്രതിഷേധം വിദ്യാഭ്യാസമേഖലയെ തകർക്കാൻ എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത് തെറ്റായ പ്രചരണമാണ് എന്നും വിദ്യാഭ്യാസ മന്ത്രി വി ...

മലബാറിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയുണ്ട് ; വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളി എസ്എഫ്ഐ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ രംഗത്ത്. പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാറിൽ ഗുരുതര പ്രതിസന്ധിയുണ്ട് എന്നും അധിക ബാച്ചുകൾ അനുവദിക്കണമെന്നും എസ്എഫ്ഐ ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോട് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് കെ എസ്‌ യു സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകർ

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകർ. ആർഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. കുറച്ച് പ്രവർത്തകർ ...

പ്ലസ് വൺ പ്രവേശനം; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് വന്നിട്ടും മലബാറിൽ മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ഏകദിന ഉപവാസ സമരത്തിന് ഒരുങ്ങി കെഎസ്‌യു

സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകദിന ഉപവാസ സമരവുമായി കെ എസ് യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം; മുഖ്യമന്ത്രിയെ കണ്ട് നടപടി ആവശ്യപ്പെട്ട് ലീഗ് നേതാക്കൾ

മലബാറിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് നേതാക്കൾ ...

Latest News