POLICE SERVICE

സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 2023 ജൂലൈ ...

Latest News