POPE FRANCIS HOMOPHOBIC STATEMENT

സ്വവർഗാനുരാഗകൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം; മാപ്പ് പറഞ്ഞ് മാർപ്പാപ്പ

റോം: സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തിൽ ഫ്രാൻസിസ് മാർപാപ്പ മാപ്പുചോദിച്ചു. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ പുറത്തുവിട്ടത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാർപാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് ...

Latest News