പോത്തന്‍കോട് സുധീഷ് വധക്കേസ്; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിലായി. സുധീഷിനെ കൊന്ന് കാല്‍വെട്ടിയെറിഞ്ഞ കേസിന്റെ മുഖ്യആസൂത്രകനും കേസിലെ രണ്ടാം പ്രതിയുമാണിയാള്‍. ഗുണ്ടാതലവനായ രാജേഷ് നിരവധി കേസുകളിലെ ...