POYYAMOZHI MOVIE

ഒരു വേട്ടക്കാരനും ഇരയും നിഗൂഢ വനത്തില്‍; ‘പൊയ്യാമൊഴി’യുടെ ഫസ്റ്റ്ലുക്ക് പുറത്ത്, ആദ്യ പ്രദർശനം കാൻ ഫെസ്റ്റിവലിൽ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ...

Latest News