PRELIMINARY CHARGE SHEET FILED

പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം; സിബിഐ പ്രാഥമിക കുറ്റപത്രം ഹാജരാക്കി

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക കുറ്റപത്രം സിബിഐ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ...

Latest News