PRIMARY SCHOOL TIME

സംസ്ഥാനത്ത് പ്രൈമറി ക്ലാസുകളുടെ പ്രവൃത്തി ദിനം കുറയ്‌ക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി ക്ലാസുകളിലെ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുകയെന്ന് മന്ത്രി പറഞ്ഞു. ...

Latest News