PRINTING PROGRESSING

സിലബസ് മാറിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപ് എത്തും; പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു

സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സിലബസ് മാറിയ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ വിതരണത്തിന് എത്തും. സംസ്ഥാനത്ത് സിലബസ് മാറ്റം വരുത്തിയ ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു. കാക്കനാടുള്ള ...

Latest News