PRIYA RAMAN

ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു; വിവാഹമോചനം നേടി ഏഴ് വര്‍ഷം, വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും

വിവാഹമോചനം നേടി ഏഴ് വര്‍ഷം. വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും. 2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. തങ്ങളുടെ 22ാം വിവാഹവാര്‍ഷിക ...

‘എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അയ്യോ അമ്മ പ്രാകല്ലേയെന്ന്’ നടി പ്രിയ രാമന്റെ ആ പ്രവൃത്തിയില്‍ പൊട്ടിത്തെറിക്കേണ്ടി വന്നു; കരഞ്ഞ് പോയ നിമിഷത്തെ കുറിച്ച് മുന്‍കാല നടി

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് കുട്ട്യേടത്തി വിലാസിനി. ഇപ്പോഴിതാ നടിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ വൈറലാകുകയാണ്. നടി പ്രിയരാമനൊപ്പം ഒരു സീരിയലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചും അന്ന് ...

ഒരുപാട് കരഞ്ഞു, വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു; ബന്ധം വേര്‍പിരിഞ്ഞത് മാനസികമായി തളര്‍ത്തി; ജീവിതത്തിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയ രാമന്‍

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു പ്രിയരാമന്‍. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപിഴകളും വിവാഹ മോചനത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. അഭിപ്രായ ...

സിനിമയില്‍ നായികയായി നിലനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷം ചെയ്യണം; മലയാളത്തിന്റെ പ്രിയ നടി തുറന്നു പറയുന്നു

സിനിമയില്‍ നായികയായി നിലനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷം ചെയ്യണമെന്ന് ഒരു കാലത്ത് നായികാ വേഷത്തില്‍ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി പ്രിയ രാമന്‍. മലയാളത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം ...

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയില്‍ ...

Latest News