PRIYANKA GANDHI IN LOKSABHA ELECTION

പ്രിയങ്ക മത്സരിക്കാനില്ല, പ്രചാരണത്തിന് നേതൃത്വം മാത്രം; തീരുമാനം 24 മണിക്കൂറിനുള്ളിൽ

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യതയില്ലെന്ന് അടുത്ത വൃത്തങ്ങൾ. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിനിടയിലാണ് പ്രിയങ്ക ...

Latest News