റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ഓണ്‍ലൈന്‍ മാസിക; ഇന്ത്യൻ ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്‌ക്ക് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കൈക്കൂലിയായി നല്‍കിയത് 65 കോടി രൂപ; ഇക്കാര്യം ഇഡിയ്‌ക്കും സിബിഐയ്‌ക്കും അറിയാമായിരുന്നു, തെളിവുണ്ടായിട്ടും അന്വേഷണം നടത്തിയില്ല
റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ഓണ്‍ലൈന്‍ മാസികയായ 'മീഡിയപാർട്ട്' . റഫാൽ നിർമ്മിച്ച ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ ഇന്ത്യൻ ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്ക്ക് ഏകദേശം ...