RAIN AND THUNDER

ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ്: പരക്കെ ശക്തമായ മഴയ്‌ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് ആണ് ...

Latest News