RAM MANDIR REVENUE

‘ദശകോടികളും കിലോക്കണക്കിന് സ്വർണ്ണവും’: അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് ഒരുമാസം കഴിയുമ്പോൾ ക്ഷേത്രത്തിലേക്ക് കാണിക്കയായി എത്തിയത് കോടികൾ. ക്ഷേത്ര ട്രസ്റ്റ് ഭാരവാ​ഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവുമായി ബന്ധപ്പെട്ട കണക്കുകൾ ...

Latest News