RESTAURENTS

ഭക്ഷണം കഴിച്ചശേഷം ‘ഹൃദയാഘാതം’ അഭിനയിച്ച് മുങ്ങല്‍; ഇരുപതിലേറെ റസ്റ്റോറന്റുകളെ കബളിപ്പിച്ച 50-കാരന്‍ പിടിയില്‍

മഡ്രിഡ്: റസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം 'ഹൃദയാഘാതം' അഭിനയിച്ച് പണം നല്‍കാതെ മുങ്ങുന്ന അമ്പതുകാരന്‍ പിടിയില്‍. സ്പെയിനിലെ ബ്ളാന്‍ക മേഖലയില്‍ ഇരുപതിലേറെ റസ്റ്റോറന്റുകളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. പതിവുപോലെ ...

Latest News