ROOF COLLAPSE

ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണ് രണ്ടുപേർ മരിച്ചു

ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണ് രണ്ടുപേർ മരിച്ചു. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡിപ്പാർച്ചർ ടെർമിനൽ 1 ലെ മേൽക്കൂരയാണ് കനത്ത മഴയെ തുടർന്ന് കാറുകൾക്ക് ...

Latest News