SETBACK IN INDIAN STOCK MARKET

അദാനിയടക്കം തറപറ്റി, ഒറ്റ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ടത് വമ്പൻ തിരിച്ചടി; ഒടുവിൽ ഉണർവ്

മുംബൈ: വോട്ടെണ്ണൽ ദിനത്തിൽ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയർന്നുവന്നത്. ...

Latest News