ആശുപത്രിയിൽ വ്യാജ ഡോക്ടർ,പോരാത്തതിന് ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗീകാതിക്രമവും ; രണ്ടു പേർ അറസ്റ്റിൽ
ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇര്ഫാന് സയിദ് എന്നിവരാണ് പിടിയിലായത്.യുവതിയുടെ ഭര്‍ത്താവാണ് ...