SHIGELLA MALAPPURAM

മലപ്പുറത്ത് വിദ്യാർഥികള്‍ക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികള്‍

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ആശുപത്രിയിൽ ...

Latest News