സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്ത്
ആരാധകര്‍ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമാണ് 'കങ്കുവ'. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ. ഇപ്പോഴിതാ കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് ...