ശ്രദ്ധിക്കുക: രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടും; കൊവിഡിന്റെ പുതിയ ലക്ഷണം വിശദീകരിച്ച് ആരോഗ്യമന്ത്രാലയം
കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തി. മണവും രുചിയും നഷ്ടപ്പെടും എന്നതാണ് പുതുതായി കൂട്ടിച്ചേര്‍ത്തവ. നേരത്തെ മറ്റ് ഒമ്പത് ...