‘ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം, ഞങ്ങള്‍ ഒപ്പമുണ്ട്’: കായിക മന്ത്രി
ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ് ചരണ്‍ സിങിന് എതിരെയുള്ള ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ താരങ്ങള്‍ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ...