“വീട്ടിലേക്ക് വരുമോ”? വാക്ക് പാലിച്ച് സ്റ്റാലിൻ; വിദ്യാർത്ഥിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി…
സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയ്ക്ക് ഇന്ന് വിശേഷണങ്ങൾ ആവശ്യമില്ല. ഇളകി മറിയുന്ന രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് സ്റാലിൻ സാധാരണക്കാർക്കിടയിൽ താരമായി. തമിഴ്നാട് മക്കളുടെ നേതാവായി. യുവാക്കൾക്ക് പ്രചോദനമായി. ഞാൻ ...