ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം പിൻവലിച്ചേക്കും; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂലൈ മൂന്നിന്
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ജൂലായ് മൂന്നിന് ചേരും. യോഗത്തിൽ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിന് മഞ്ഞനിറം നിർബന്ധമാക്കുന്നതിലും ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം പിൻവലിക്കുന്നതിലും തീരുമാനം ...