മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ്; നിർമ്മാതാക്കളായ സൗബിന്റെയും ബാബു ഷാഹിറിന്റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളായ സൗബിൻ ഷാഹിറിന്റെയും ബാബു ഷാഹിറിന്റെയും ഷോൺ ആന്റണിയുടെയും അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ഇരുവരും നൽകിയ ...