പ്ലസ് വണ്‍ പ്രവേശനം, സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍റി അലോട്ട്മെന്‍റിന് ഇന്ന് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഅലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് രാവിലെ ...