SWEARING CEREMONY

പാർലമെന്റ് അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി; സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച ഏക ബി ജെ പി അംഗമായ സുരേഷ് ഗോപി മലയാളത്തിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ...

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം

മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. കേരള ഹൗസിലാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. ...

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ശുചീകരണ തൊഴിലാളികൾക്കും ക്ഷണം

ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ക്ഷണം. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികൾക്കും ട്രാൻസ്ജെൻഡർ ...

ലോക നേതാക്കൾക്ക് ക്ഷണം; മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറു മണിക്കെന്ന് സൂചന

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് വിവരം. എത്രയും പെട്ടെന്ന് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉണ്ടാകുമെന്നും നേരത്തെ ജൂൺ എട്ടിന് സത്യപ്രതിജ്ഞ നടത്താനായിരുന്നു ...

Latest News