TASTY AND HEALTHY RECIPES

ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ഓട്സ് ദോശ ആയാലോ? റെസിപ്പി നോക്കാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ‍ ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ ...

Latest News