TEACHERS RELOCATION

ഹയർസെക്കൻഡറി അധ്യാപകർക്ക് ആശ്വസിക്കാം; സ്ഥലം മാറ്റത്തിലെ അനിശ്ചിതത്വം നീങ്ങുന്നു

ഹയർ സെക്കൻഡറി അധ്യാപകർക്ക് ആശ്വാസവുമായി ഹൈക്കോടതി. ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിക്കൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ...

Latest News