TECHNICAL ASSISTANT

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

കണ്ണൂർ: തലശ്ശേരി, തളിപറമ്പ റവന്യൂ  ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍  ഒരു വര്‍ഷകാലയളവിലേക്ക്  ഉദ്യോഗാര്‍ഥികളെ  നിയമിക്കുന്നു.  പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, ...

Latest News